Surprise Me!

പീറ്റര്‍ ഹെയ്ന്‍ നല്‍കിയ മറുപടി | filmibeat Malayalam

2018-12-01 23 Dailymotion

mohanlal peter hein joins together see the reply<br />പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച പീറ്റര്‍ ഹെയ്‌നും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ഒടിയന്റെയും ആക്ഷന്‍ കോറിയോഗ്രാഫര്‍ അദ്ദേഹമാണ്.മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാമോ? പീറ്റര്‍ ഹെയ്ന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു <br />

Buy Now on CodeCanyon